കോഴിക്കോട്: വെള്ളയിൽ കളിയാട്പറമ്പിൽ കെ.പി. ഹുസൈൻ (86) നിര്യാതനായി. ഭാര്യ: പരേതനായ മറിയംബി. മക്കൾ: പരേതനായ അസിസ്, അഷറഫ് കുഞ്ഞി, പരേതനായ നൗഷാദ്, സുലൈഖ, സഫിയ, സക്കീന, സറീന.