പയ്യാനക്കൽ: പടന്ന വളപ്പിൽ പരേതനായ മമ്മുവിന്റെ മകൻ പി.വി. മജീദ് (66) നിര്യാതനായി. മാതാവ്: മറിയംബി. ഭാര്യമാർ: പരേതയായ നബീസ, നബീസ (ഓമശ്ശേരി). മക്കൾ: ജിനാസ്, വഹാബ്, സമിന. മരുമകൾ: സഹറാസിഫ. സഹോദരങ്ങൾ: പരേതനായ പി.വി. ബഷീർ, റുക്കിയാബി.