അത്തോളി: കൊളക്കാട് ആയനിപ്പുറത്ത് അബൂബക്കർ (88) നിര്യാതനായി. ഭാര്യ: പരേതയായ കണ്ണച്ചങ്കണ്ടി ആസ്യ. മക്കൾ: മുംതാസ്, ഷഹർബാനു, അർഷാദ്. മരുമക്കൾ: അബ്ദുറഹിമാൻ പൂനൂർ, നിസാർ, ജസിന.