കുന്ദമംഗലം: കുറിയപ്പാൾ കേളു (86) നിര്യാതനായി. ഭാര്യ: പരേതയായ വനജ. മക്കൾ: സതീഷ് കുമാർ (ഗവ. പോളിടെക്നിക്), പരേതനായ വിനോദ് കുമാർ. മരുമക്കൾ: മിനി, സന്ധ്യ. സഞ്ചയനം ബുധനാഴ്ച.