കുന്ദമംഗലം: പാലക്കാട് മേത്തരത്ത് മാളികയിൽ അബ്ദുൽ ഹമീദ് (66) കുന്ദമംഗലം മേലേ പതിമംഗലം ആമ്പ്രമ്മലിൽ നിര്യാതയായി. കോഴിക്കോട് സി.ഡി ടവർ മുജാഹിദ് സെന്റർ ജോലിക്കാരനായിരുന്നു. പരേതരായ ഇസ്മാഈൽ-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂനാസ് വെള്ളിമാട്കുന്ന്. മക്കൾ: ഹസ്ന, ഹബീബ. മരുമക്കൾ: ജബ്സാർ കൊടുവള്ളി, സഫ്നാസ് മൂഴിക്കൽ. സഹോദരങ്ങൾ: നൂറുദ്ദീൻ തലശ്ശേരി, സത്താർ കോയമ്പത്തൂർ, പരേതരായ ജബ്ബാർ, കാദർഷാ, കമറുന്നീസ, സുഹറ.