തിരുവമ്പാടി: പുളിയിലക്കാട്ട് അന്നമ്മ (83) നിര്യാതയായി. ഭർത്താവ്: ആഗസ്തി പുളിയിലക്കാട്ട്. തിരുവമ്പാടി പുരയിടത്തിൽ കുടുംബാംഗമാണ് അന്നമ്മ. മക്കൾ: ജോളി (ഫെയ്മസ് മെറ്റൽസ് തിരുവമ്പാടി ), ഷാജി (ഫാമിലി മെറ്റൽസ് തിരുവമ്പാടി), ഡോ. മത്തായി (റിട്ട. പ്രഫസർ സെന്റ് മേരീസ് കോളജ് സുൽത്താൻ ബത്തേരി), റോയി (സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ തിരുവമ്പാടി), ജോൺ (യു.കെ), ബീന (ചെമ്പനോട). മരുമക്കൾ: ലിസ്സി അകമ്പടിയിൽ (കല്ലാനോട്), ബീന പ്ലാക്കൂട്ടത്തിൽ (നെല്ലിപൊയിൽ), ബേബി വിലങ്ങുപാറ (കല്ലുരുട്ടി), എമിലി കേളംകുന്നേൽ (കോടഞ്ചേരി ), മിനി ഞാവള്ളി (കൂടരഞ്ഞി ), ജോൺസൻ വെട്ടിക്കാലായിൽ (ചെമ്പനോട).