വടകര: അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം തയ്യിൽ പുത്തൻ പറമ്പത്ത് പുഷ്പ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: അജിതകുമാരി, മനോജ് കുമാർ, അനൂപ, അനില. മരുമക്കൾ: ചന്ദ്രൻ (ഒളവിലം), രാജീവൻ (കല്ലാമല), അനിഷ (കണ്ണൂക്കര). സഹോദരങ്ങൾ: കമല (നാദാപുരം റോഡ്), സുശീല (അഴിയൂർ).