പേരാമ്പ്ര: വടകര സഹകരണ ആശുപത്രി ഫാർമസിസ്റ്റ് ആയിരുന്ന ചെറുവണ്ണൂർ പിലാറത്ത് സൈനബ (59) നിര്യാതയായി. ഭർത്താവ്: പരേതനായ എടോളി അഹമ്മദ്. പിതാവ്: പരേതനായ മഞ്ചേരി കെ.പി. കുഞ്ഞമ്മദ് (ചെറുവണ്ണൂർ മഹല്ല് മുൻ പ്രസി). മാതാവ്: പരേതയായ വടക്കേടത്ത് കുഞ്ഞാമി. മക്കൾ: അഹന അഹമദ് (കനറാ ബാങ്ക് മണ്ണാർക്കാട്), ഡോ. സോണിയ അഹ്മദ്, ജഹൻ ഷാ അഹമ്മദ്. മരുമകൻ: യൂനുസ് കൂരിക്കാടൻ (കനറാ ബാങ്ക് മണ്ണാർക്കാട്). സഹോദരങ്ങൾ: വടക്കേടത്ത് കുഞ്ഞബ്ദുല്ല, ജമീല, ശംസു ചെറുവണ്ണൂർ.