വടകര: നടക്കുതാഴ കുറുമ്പയിൽ ആവങ്കോട്ട് മലയിൽ ശാരദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: സരോജിനി, പത്മിനി, സൗമിനി, സുരേഷ്, സജിനി. മരുമക്കൾ: ചന്ദ്രൻ (തിരുവള്ളൂർ), ചന്ദ്രൻ, സുരേന്ദ്രബാബു, അനിൽ കുമാർ, ബീന.