തൊട്ടിൽപാലം: മുളവട്ടം പറമ്പത്ത് ബാലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: അനിത, അനിൽ, സ്വപ്ന. മരുമക്കൾ: ബാലൻ, സജ്ന, എം.ടി. രവീന്ദ്രൻ.