കക്കട്ടിൽ: പൗർണമി ഇല്ലത്ത് ബാലൻ (74) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബിജു, ബിനീഷ്, ബിന്ദു. മരുമക്കൾ: ബാബു (കരണ്ടോട്), സൗമ്യ ( തൂണേരി ).