പാലത്ത്: പായട്ടപൊയിൽ പരേതനായ കോയക്കുട്ടിയുടെ ഭാര്യ പാത്തുക്കുട്ടി (85) നിര്യാതയായി. മക്കൾ: ഉസയിൻ, അഹമ്മദ് കോയ, അസീസ്, ഫാത്തിമ, ഹമീദ്, അഷ്റഫ്, മനാഫ്, നസീർ. മരുമക്കൾ: ആസ്യ, മൈമൂന, സാജിത, അബ്ദുസ്സലാം, റംല, സമീറ, സലീന, റഫീന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പാലത്ത് ജുമുഅത്ത് പള്ളിയിൽ.