വേളം: കൂളിക്കുന്നിലെ പരപ്പിൽ മീത്തൽ തെയ്യത്തിരാമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ പായിച്ചി. മകൾ: കല്യാണി. മരുമകൻ: പരേതനായ പി.എം. കുഞ്ഞിരാമൻ.