ചേമഞ്ചേരി: തുവ്വക്കോട് കിഴക്കെ മലയിൽ രാജൻ (63) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വിജില, നീനു. മരുമക്കൾ: അനീഷൻ പയ്യാവൂർ, പ്രദീഷ് കോമത്ത് കര. സഹോദരങ്ങൾ: പ്രേമ, പുഷ്പ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.