പയ്യോളി: കോട്ടക്കൽ മടത്തിക്കണ്ടി അബ്ദുറഹ്മാൻ (71) നിര്യാതനായി. ഭാര്യ: എം.കെ. സുബൈദ. മക്കൾ: മുസ്തഫ, റഫീഖ്, ഷംഷാദ്, റുബീന.