കാവുന്തറ: പച്ചിലേരി മീത്തൽ ചീരു അമ്മ (95) നിര്യാതയായി. മകൻ: പി.എം. രാജൻ (സി.പി.എം കാവിൽ ബ്രാഞ്ച് മെംബർ എ.കെ.ടി.എ ഏരിയ പ്രസിഡന്റ്. മരുമകൾ: ജിജി കാവിൽ ബഡ്സ് സ്കൂൾ ജീവനക്കാരി.