നരിക്കുനി: നെല്ല്യേരിത്താഴം കോയിക്കര ഇബ്രാഹിം (85-രായിൻ) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ ജലീൽ, ജമീല, സൽമത്ത്, റംല. മരുമക്കൾ: മജീദ്, മുഹമ്മദ് പുല്ലാളൂർ, അഷ്റഫ് പറക്കുന്ന്, അസ്മ, ജുവൈരിയ.