കക്കട്ടിൽ: കൈവേലി എകരംപറമ്പത്ത് ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ശരത്ചന്ദ്രൻ, ശബിന. മരുമക്കൾ: പ്രിയേഷ് (പള്ളൂര്‍), മനീഷ ( ചൊക്ലി ).