തലയാട്: കട്ടിപ്പാറ നസ്രത്ത് എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ തലയാട് ജോസ് വില്ലയിൽ പി.യു. ജോസഫ് (88) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി കാര്യക്കാട്ടിൽ കുടുംബാംഗം. മക്കൾ: ജോസ്, ബെന്നി (വ്യാപാരി വ്യവസായി ഏകോപന സമിതി തലയാട് യൂനിറ്റ് പ്രസിഡന്റ് ), പരേതനായ ജോണി. മരുമക്കൾ: ഷേർളി ചെറുപറമ്പിൽ, ഷെറിൻ കപ്യാരുംമലയിൽ, ജിൻസി പുളിന്താനത്ത്മല.