കണിയാരം: കുന്നുംപുറത്ത് രാജു (73) നിര്യാതനായി. ഭാര്യ: സുമതിയ. മക്കൾ: വിനു, പരേതനായ വിനീഷ്. സഹോദരങ്ങൾ: പരേതനായ തങ്കപ്പൻ, കമലാക്ഷി, ലീല, സരോജിനി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തൃശിലേരി ശാന്തികവാടത്തിൽ.