പാവറട്ടി: വെന്മേനാട് തത്തകുളങ്ങര ക്ഷേത്രത്തിനടുത്ത് നാലകത്ത് കൈതക്കാട്ട് അബ്ദുറഹ്മാന്റെ ഭാര്യ സഫിയ (60) നിര്യാതയായി.മക്കൾ: നഫീസ, ഷാഫി, റസാഖ്, ഹമീദ്, ഹസീന, അലി, സബീന, ആബിദ്, ഫസീല, സമദ്. മരുമക്കൾ: സിദ്ദീഖ്, ഷമിത, നസീമ, സബീന, സുധീർ, തൻസി, ബഷീർ, ഷാഹിർ, റിയാസ്.