ചാലക്കുടി: കൂടപ്പുഴ മടിക്കൈമഠം ഹരിശര്‍മ (89) നിര്യാതനായി. കൂടപ്പുഴ തിരുമാന്ധാംകുന്ന് അമ്പലം മുന്‍ മേല്‍ശാന്തിയാണ്. ഭാര്യ: സുന്ദരി. മക്കള്‍: മോഹനശര്മ, സുമ, രാമദാസ്, ഉഷ. മരുമക്കള്‍: വസന്ത, ശ്രീനിവാസന്, കവിത, ഹരിഹരന്‍പോറ്റി.