ആലത്തൂർ: കാട്ടുശ്ശേരി പെരുങ്കുളം പിണ്ടികാട് വീട്ടിൽ പരേതനായ പൊന്നന്റെ ഭാര്യ തങ്ക (79) നിര്യാതയായി. മക്കൾ: ദേവി, രാധ, ശശികുമാർ. മരുമക്കൾ: വാസുദേവൻ, രാധാകൃഷ്ണൻ, ഗിരിജ.