തൃക്കരിപ്പൂർ: പരേതനായ കെ. അബ്ദുല്ല ഹാജിയുടെ ഭാര്യ വൾവക്കാട് ലീഗ് ഓഫിസിനു സമീപം പി.പി. സൈനബ ഹജ്ജുമ്മ (75) നിര്യാതയായി. പരേതരായ കെ.പി. കുഞ്ഞസ്സന്റെയും പി.പി. നഫീസയുടെയും മകളാണ്.
മക്കൾ: അബ്ദുൽഹമീദ്, ബീഫാത്തിമ, അഷ്റഫ്, അസ്ലം, ജുവൈരിയ്യ. മരുമക്കൾ: പി. അബൂബക്കർ, കെ. അബ്ദുൽ ബഷീർ ചൊവ്വേരി (എസ്.ടി.യു ഓട്ടോ തൊഴിലാളി യൂനിയൻ ട്രഷറർ), പി.പി. സറീന, എൽ.കെ. ബുഷ്റ. സഹോദരങ്ങൾ: മുസ്തഫ, ഉസ്മാൻ, മുഹമ്മദ്, കുഞ്ഞാമിന, സഫിയ, പരേതനായ അബ്ദുൽ ഖാദർ.