ഇരിക്കൂർ: പെരുവളത്തുപറമ്പിലെ കുന്നുമ്മൽ രാഘവൻ (78) നിര്യാതനായി. മക്കൾ: അശോകൻ, സുമതി, ദിനേശൻ, സുമേഷ്. മരുമക്കൾ: രാമകൃഷ്ണൻ, സിന്ധു (കൊളപ്പ), രമ (പടിയൂർ), രജിത (പെരുവളത്തുപറമ്പ്).