വലിയ അരീക്കമല: പരേതനായ വേങ്ങലിൽ ഏബ്രഹാമിന്റെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി. പരേത തുണ്ടത്തിൽ കുടുംബാംഗം. മകൾ: ലില്ലി. മരുമകൻ: ജോയ് കല്ലിടിക്കൽ.