തലശ്ശേരി: കല്ലായിത്തെരു സ്വേതിക ഭവനത്തിൽ പ്രസന്നകുമാരി (59) നിര്യാതയായി. ഭർത്താവ്: ഗണപതി ബാബൻ. മക്കൾ: സുഹാസിനി, സുതാംശു മോഹൻ. മരുമകൻ: പ്രശാന്ത് കുമാർ. സംസ്കാരം വ്യാഴാഴ്ച 12.30ന് ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപത്തെ സമുദായ ശ്മശാനത്തിൽ.