തലശ്ശേരി: എരുവട്ടി പാനുണ്ട കോമ്പിലെ ചന്ദ്രോത്ത് വീട്ടിൽ പുതുക്കുടി ദേവു (85) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മകൻ: പരേതനായ പുതുക്കുടി ചന്ദ്രൻ. മരുമകൾ: എ.കെ. വിനോദിനി.