പയ്യന്നൂർ: തെരുവിലെ ടി.വി. കാർത്യായനി (87) നിര്യാതയായി. മക്കൾ: രഘുത്തമൻ, രമണി, പ്രേമലത, ബേബിലത, പുഷ്പലത, പ്രകാശൻ, ശ്രീലത. മരുമക്കൾ: കമല (ഉദുമ), ഗോപാലകൃഷ്ണൻ (കാങ്കോൽ), രവി (എട്ടിക്കുളം), ഷമിത (ഉദുമ), അശോകൻ (വടകര).