ശ്രീകണ്ഠപുരം: റിട്ട. പഞ്ചായത്ത് ഓഫിസ് ജീവനക്കാരൻ പരിപ്പായിയിലെ ടി.വി. കുഞ്ഞിരാമൻ (59) നിര്യാതനായി. കെ.എസ്.എസ്.പി.എ ചെങ്ങളായി മണ്ഡലം കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: സുമംഗല. മക്കൾ: ആതിര, അദ്വൈത്.