മാതമംഗലം: പേരൂൽ കിഴക്കേക്കരയിലെ വ്യാപാരിയായിരുന്ന അരയാക്കീൽ അബ്ദുല്ല (62) നിര്യാതനായി. പരേതരായ ഹംസയുടെയും നബീസയുടെയും മകനാണ്. ഭാര്യ: സഫിയ.
മക്കൾ: അനീസ്, അജീസ്, തൻസീഹ്. മരുമക്കൾ: സഫ്വാന(ഉപ്പള), അസീബ (തട്ടുമ്മൽ). സഹോദരങ്ങൾ: ഫാത്തിമ, സാറുമ്മ, സെയ്ദ്, കുഞ്ഞാമിന.