മയ്യിൽ: പെരുമാച്ചേരി കാട്ടിലെപീടികക്കു സമീപം അണ്ണൻചേരി മാധവി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: രാഘവൻ, പങ്കജാക്ഷൻ, ലക്ഷ്മണൻ, നാരായണൻ, പുഷ്പജൻ, പരേതനായ വാസു. മരുമക്കൾ: രാധ (ചെമ്മാടം), ലത (മാണിയൂർ), ഉഷ (നാറാത്ത്), ശ്രീജ (കരിങ്കൽകുഴി), ജീന (കയരളം), ബിന്ദു (കായച്ചിറ).