പയ്യന്നൂർ: രാമന്തളി കുന്നരുവിൽ ടൈലർ കാരാടൻ വീട്ടിൽ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സത്യൻ (സുശാന്ത് സിറാമിക്), ശശി (കയ്യൂർ ചീമേനി പഞ്ചായത്ത്), സിന്ധു, സോന, സജിത്ത് (ദുബൈ). മരുമക്കൾ: രസ്ന (ആലപ്പടമ്പ്), ശ്രുതി (ആലന്തട്ട), പ്രകാശൻ (പുളിയൂൽ), സുധാകരൻ (കൂവോട്), നവീന (അമ്പലത്തറ). സഹോദരങ്ങൾ: ദാമോദരൻ, പരേതനായ കണ്ണൻ.