കല്യാശ്ശേരി: ഹാജി മൊട്ടയിലെ കിരണ്ടും കരവീട്ടിൽ പ്രഭാകരൻ (61) നിര്യാതനായി. കല്യാശ്ശേരിയിലെ പ്രമുഖ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ആശ (ഡയറക്ടർ, കല്യാശ്ശേരി കാൽകോ ബാങ്ക്). മക്കൾ: പ്രിയ, പ്രജുൽ. മരുമകൻ: അഭിലാഷ് (ഗൾഫ്). സഹോദരങ്ങൾ: സുജാത, രമ (ഇരിണാവ്), ഉണ്ണികൃഷ്ണൻ (അമേരിക്ക), പരേതരായ സത്യഭാമ, രാജൻ, പത്മനാഭൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കല്യാശ്ശേരി ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ.