കോളയാട്: പള്ളിപ്പാലത്തെ പുഞ്ചക്കര വീട്ടിൽ അനന്തൻ ഗുരുക്കൾ (98) നിര്യാതനായി.
2021ൽ കേരള ഫോക് ലോർ അക്കാദമി ഗുരുപൂജ അവാർഡ് നൽകി ആദരിച്ചിരുന്നു.
ഭാര്യ: യശോദ. മക്കൾ: തിലകരത്നം (ചമ്പാട്), ചന്ദ്രൻ (റിട്ട. ആരോഗ്യ വകുപ്പ്), വിനോദ്കുമാർ (മാർക്കറ്റിങ് മാനേജർ, റെയ്ഡ്കോ ഫുഡ്സ് കണ്ണൂർ ആൻഡ് കേരള കോഓപറേറ്റിവ് എംപ്ലോയീസ് കോൺഗ്രസ്, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി), പ്രദീപ്കുമാർ (സിവിൽ കൺസ്ട്രക്ഷൻ കോൺട്രാക്ടർ, അണ്ടലൂർ), പ്രീത (വാപി, ഗുജറാത്ത്), വിപിൻ കുമാർ.
മരുമക്കൾ: ഷെർളി (വ്യാപാരി, കോളയാട്), ശ്രീജ, ധന്യ (അധ്യാപിക, കാടാച്ചിറ ഹൈസ്കൂൾ), പരേതരായ മുകുന്ദൻ, ബാബു.
സംസ്കാരം വ്യാഴാഴ്ച 11.30ന് വലിയ വെളിച്ചം ശാന്തിവനം ശ്മശാനത്തിൽ.