തളിപ്പറമ്പ്: പട്ടുവം കൊളക്കാട്ട് വയലിലെ മീത്തൽ കമലാക്ഷി (70) നിര്യാതയായി.
ഭർത്താവ്: മീത്തൽ ബാലകൃഷ്ണൻ. മക്കൾ: ജ്യോതി (മയ്യിൽ), ഷിബു (ഇലക്ട്രീഷ്യൻ), ഷിജു(ഇലക്ട്രീഷ്യൻ).
മരുമകൻ: ഉണ്ണികൃഷ്ണൻ (വേളം, മയ്യിൽ). സഹോദരങ്ങൾ: കുഞ്ഞിരാമൻ കണ്ണപുരം (വിമുക്തഭടൻ), നാരായണൻ തൃച്ചംബരം (വിമുക്തഭടൻ), പരേതരായ കണ്ണൻ (കണ്ണോം), കാർത്ത്യായനി (കണ്ണപുരം), നാരായണി (തൃച്ചംബരം).