തളിപ്പറമ്പ്: അഴിക്കോട് താമസിക്കുന്ന പട്ടുവം കൂത്താട് സ്വദേശി നിരിച്ചൻ ചന്ദ്രൻ (72) നിര്യാതനായി. ബി.എസ്.എൻ.എൽ എൻജിനീയർ ആയിരുന്നു. ഭാര്യ: നിർമല (റിട്ട. ഹാർബർ എൻജിനീയറിങ് സൂപ്രണ്ട്). മക്കൾ: പ്രവീൺ (ഗൾഫ്), നവീൻ (കോഴിക്കോട്). സഹോദരി: കെ. ദേവി. സഞ്ചയനം വെള്ളിയാഴ്ച പട്ടുവം കൂത്താട്.