എളേറ്റിൽ: എളേറ്റിൽ വട്ടോളി കരിമ്പാപ്പൊയിൽ അബ്ദുൽ മജീദ് (63) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: സൗഫി, സഫ്ന, ഷിഫാന, സഫ്വാൻ. മരുമക്കൾ: നൗഫൽ കൊടുവള്ളി, ജസീല്‍ കളരാന്തിരി, ഷബീബ് കൊടുവള്ളി. സഹോദരങ്ങൾ: അബ്ദുറഹ്മാൻകുട്ടി ഹാജി, ഹുസൈൻ കുട്ടി, സെയ്തു കുട്ടി, അബു, പരേതരായ അഹമ്മദ് ഹാജി, മൊയ്തീൻ കുഞ്ഞി.