മുക്കം: മുത്തേരി കുറ്റിപ്പുറത്ത് റിജേഷ് (36) നിര്യാതനായി. രാഘവന്റെയും ഷൈലജയുടെയും മകനാണ്. ഭാര്യ: ശിൽപ. മകൻ: ആത്മജ്. സഹോദരി: റിതി.