കടമേരി: കിഴക്കേ കോറോത്ത് അഹമ്മദ് ഹാജി (89) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മജീദ്, നസീർ (ബഹ്റൈൻ), മുനീർ (ദുബൈ), മറിയം, ജമീല, സമീറ, സാജിദ, റംല. മരുമക്കൾ: വാരിപ്പറമ്പത്ത് കുഞ്ഞബ്ദുല്ല (കൊളത്തൂർ), നോലത്ത് കുഞ്ഞബ്ദുല്ല (കണ്ണമ്പത്തുകര), മഹമൂദ് (കുമ്മങ്കോട്), മജീദ് (കുറ്റ്യാടി), മുനീർ (നരിക്കൂട്ടുംചാൽ), ഉമീറ (കുമ്മങ്കോട്), ഫൗസിയ (കല്ലാച്ചി), സി.സി. സഫറീന. സഹോദരൻ. പയേരിക്കുന്നുമ്മൽ പോക്കർ.