ചാത്തമംഗലം: ചെത്തുകടവ് പൂമംഗലത്ത് വീട്ടിൽ അബ്ദുൽ കലാം (59) നിര്യാതനായി. പിതാവ്: പരേതനായ അതൃമാൻ. മാതാവ്: ആയിഷാബി. ഭാര്യ: സജ്ന കലാം. മക്കൾ: ഹാബിൽ റഹ്മാൻ, ആദിൽ ഹസൻ, ഹാത്തിം അമൽ. മരുമകൾ: റന ഷുക്കൂർ. സഹോദരങ്ങൾ: കെ.എം. സഫിയ, കെ.എം. ഷമീറ.