കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് തറോൽ സി.എം. മൂസ മുസ്ലിയാർ (70) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: ചോനാ മണ്ണിൽ ആയിഷ. മക്കൾ: സാബിറ, ഉവൈസ് (കോൺഫുദ), സൈഫുന്നിസ, ഹസീബ് ( കോൺഫുദ). മരുമക്കൾ: മജീദ് ആക്കിപൊയിൽ, ഷൗക്കത്ത് (മുട്ടാഞ്ചേരി), ഷാഹിന (കിഴക്കോത്ത്), സഫരിയ്യ (നരിക്കുനി).