ബാലുശ്ശേരി: നിർമലൂർ വാഴോറമലയിൽ ദേവി അമ്മ (69) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: പ്രമോദ്, ഷാജി, രജനി. മരുമക്കൾ: രാധാകൃഷ്ണൻ (കോട്ടൂർ), സുനിത (തെരുവത്ത് കടവ്), പരേതയായ വസന്ത (പെരുവട്ടൂർ). സഹോദരങ്ങൾ: മാധവക്കുറുപ്പ്, ദാമോദരക്കുറുപ്പ്, ഗംഗാധരക്കുറുപ്പ്, അമ്മാളു അമ്മ, പരേതരായ അച്യുതക്കുറുപ്പ്, രാഘവക്കുറുപ്പ്, അപ്പുക്കുറുപ്പ്, ലക്ഷ്മി അമ്മ.