തിരുവമ്പാടി: മറിയപ്പുറം തുമ്പക്കോട് ബാബു (53) നിര്യാതനായി. ഭാര്യ: ലളിത. മകൾ: ബിനുഷ.
മരുമകൻ: രഞ്ജിത്ത് (ആനക്കാംപൊയിൽ). സഹോദരിമാർ: ശാന്ത, ശ്രീജ.
സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ.