താമരശ്ശേരി: ആദ്യകാല പ്രവാസിയായിരുന്ന തച്ചംപൊയിൽ എടകുന്നുമ്മൽ എ.കെ. മുഹമ്മദ് (72) നിര്യാതനായി. പരേതരായ ഇടകുന്നുമ്മൽ അബ്ദുറഹ്മാൻകുട്ടി ഹാജിയുടെയും ബീകുട്ടിയുടെയും മകനാണ്. ഭാര്യ: കദീശകുട്ടി. മക്കൾ: നസീമ, ഫസൽ (സൗദി), നഹ്ല പർവി. മരുമക്കൾ: കെ.ടി. അബ്ദുറസാഖ്, കെ.എം. ലബീബ, ജംഷീദ് വടക്കേത്തൊടി.
സഹോദരങ്ങൾ: എ.കെ. അബൂബക്കർ (റിട്ട. ഹെഡ്മാസ്റ്റർ ജി.എൽ.പി സ്കൂൾ കാന്തപുരം), ഖദീജ, സൈനബ, റുഖിയ, സഫിയ, ഡോ. എ.കെ. അബ്ദുൽ സമദ് (സി.എം.ഒ കുറിച്ചി ഹോമിയോ ഹോസ്പിറ്റൽ), എ.കെ. റംല (അധ്യാപിക ജി.എൽ.പി.എസ് കെടയത്തൂർ), എ.കെ. അബ്ദുസ്സലാം (ഹെഡ്മാസ്റ്റർ ജി.എം.യു.പി സ്കൂൾ പൂനൂർ).