കോഴിക്കോട്: സിവിൽസ്റ്റേഷൻ എടച്ചേരിതാഴം പരേതനായ അമ്പലക്കണ്ടി അപ്പുവിന്റെ മകൻ അമ്പലക്കണ്ടി അനൂപ് (46) നിര്യാതനായി. മാതാവ്: രാധ. സഹോദരൻ: വിനോദ്. ഭാര്യ: പ്രജിത. മക്കൾ: അഭിനവ്, അഭിനന്ദ്.