ഉള്ള്യേരി: മുണ്ടോത്ത് പറാട്ടം പറമ്പത്ത് ബാബു (59) നിര്യാതനായി. ഭാര്യ: പരേതയായ ബിന്ദു. മകൻ: ആകാശ്. പിതാവ്: പരേതനായ ചെക്കിണി. മാതാവ്: ഭാരതി. സഹോദരങ്ങൾ: ലതിക കരുവണ്ണൂര്‍, ലത അങ്കക്കളരി, പരേതനായ ബബീഷ്.