കടമേരി: അരുർ പൊയിൽകണ്ടി ചക്കരേന്റവിട അമ്മദ് (82) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അബ്ദുറഹിമാൻ, റഫീഖ് (ദുബൈ), ജമീല, ആസ്യ, റസിയ, ഷാഹിന, താഹിറ.
മരുമക്കൾ: കുഞ്ഞാലി (കുമ്മങ്കോട്), ഇബ്രായി (പശുക്കടവ്), ബശീർ (നാദാപുരം), റാഷിദ് (കാക്കുനി), ബശീർ (നിരക്കൂട്ടും ചാലിൽ), സമീറ (കല്ലിക്കണ്ടി), സുഹറ (പഴന്തോങ്ങ്). സഹോദരങ്ങൾ: പരേതരായ കുഞ്ഞാമി, കുഞ്ഞിക്കദിയ, മറിയം.