പേരാമ്പ്ര: ചെമ്പനോട പുത്തേട്ടുപടവില്‍ ചെറിയാന് (കുഞ്ഞ് - 89) നിര്യാതനായി. ഭാര്യ: മേരി ചെറിയാന് (കൂരാച്ചുണ്ട് ചെമ്പോട്ടിക്കല്‍ കുടുംബാംഗം). മക്കള്‍: ഫാ. ഫിലിപ്പ് എസ്.ഡി.ബി (ഡോണ്‍ ബോസ്കോ ഹൈസ്കൂള്‍ ലാംജിങ്, ഇംഫാല്‍), സിസ്റ്റര്‍ സൂനം എസ്.എ.ബി.എസ് (ബോട്ടാട്, ഗുജറാത്ത്), സിസ്റ്റര്‍ സ്നേഹ ഹോളിക്രോസ് (അംബികപുര്‍, ചത്തിസ്ഗഢ്), ഫാ. ജോസ് (അധ്യാപകന്, സെന്റ് തോമസ് ഹൈസ്കൂള്‍ കൂരാച്ചുണ്ട്). സഹോദരങ്ങള്‍: റോസമ്മ ജോസഫ്, മേരി മാത്യു, പരേതരായ പാപ്പച്ചന്, ഔസേപ്പച്ചന്.
സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് താമരശ്ശേരി രൂപത ബിഷപ് മാര്‍ റിമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ചെമ്പനോട സെന്റ് ജോസഫ്സ് ദേവാലയത്തില്‍.