പറമ്പിൽ ബസാർ: ചെറുപ്പേത്ത് ഹജ്ജു (പാലത്ത്കണ്ടി, കണ്ണാടിക്കൽ- 76) നിര്യാതനായി. കൊടുവള്ളി ഗവ. എച്ച്.എസ്.എസ് റിട്ടയേർഡ് പ്രിൻസിപ്പലായിരുന്നു. ഈസ്റ്റ്ഹിൽ, കാരപ്പറമ്പ്, പറമ്പിൽ ബസാർ സ്കൂളുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുഹറ. മക്കൾ: നജ്മൽ ബാബു, നിഷാജ് ബാബു, സജ്ന. മരുമക്കൾ: ആയിഷ, ജുംന, ഷമീർ. സഹോദരങ്ങൾ: പരേതരായ മൂസക്കോയ, ആമിന, ബീഫാത്തിമ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പറമ്പിൽ പള്ളിയിൽ.